ബോളിവുഡ് നടന്‍ യൂസഫ് ഹുസൈന്‍ അന്തരിച്ചു

Web Desk

ബോളിവുഡ് നടന്‍ യൂസഫ് ഹുസൈന്‍ (73) അന്തരിച്ചു. കോവിഡ് ബാധിതനായി ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ധൂം 2, റായിസ്, റോഡ് തു സംഗം, വിവാഹ, ദില്‍ ചാഹ്താ ഹെ, ക്രിഷ് 3, വിശ്വരൂപം, ദബാങ് 3 തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചു.

error: Content is protected !!