പുതിയ പ്ലാനുമായി വോഡഫോണ്‍ ഐഡിയ

രണ്ട് ജിബി ഡാറ്റ 84 ദിവസത്തേക്ക് ഐഡിയ വോഡഫോൺ തകർപ്പൻ പ്ലാനുമായി രംഗത്ത്.2 ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ വാഗ്ദാനം ചെയ്യുന്നു. പ്ലാന്‍ വോഡഫോണ്‍ വെബ്‌സൈറ്റില്‍ ലിസ്റ്റുചെയ്തിട്ടുണ്ട്. ഈ പ്ലാന്‍ ദൈര്‍ഘ്യമേറിയ വാലിഡിറ്റിയും പരിധിയില്ലാത്ത കോളിംഗ് പോലുള്ള ആനുകൂല്യങ്ങളും നല്‍കുന്നു.2 ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ വാഗ്ദാനം ചെയ്യുന്നു. പ്ലാന്‍ വോഡഫോണ്‍ വെബ്‌സൈറ്റില്‍ ലിസ്റ്റുചെയ്തിട്ടുണ്ട്. ഈ പ്ലാന്‍ ദൈര്‍ഘ്യമേറിയ വാലിഡിറ്റിയും പരിധിയില്ലാത്ത കോളിംഗ് പോലുള്ള ആനുകൂല്യങ്ങളും നല്‍കുന്നു.

error: Content is protected !!