Web Desk ചെന്നൈയിൽ ആറാംക്ലാസുകാരന്റെ സ്‌കൂളിലെ വാട്‌സാപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ച അച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അച്ഛൻ്റെ നമ്പറിൽ നിന്ന്…
Tag: tamilnadu
സര്‍ക്കാര്‍ ജോലിക്ക് സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം; തമിഴ്‌നാട് സര്‍ക്കാര്‍
Web Desk സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം കൊണ്ടുവരുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം. തമിഴ്‌നാട് ധന -മാനവ വിഭവശേഷി…
16 വയസുകാരിയായ അമ്മ; എട്ടു മാസം പ്രായമുള്ള കുഞ്ഞുമായി ആശുപത്രിയില്‍
Web Desk 16 വയസുകാരിയായ അമ്മ എട്ടു മാസം പ്രായമുള്ള കുഞ്ഞുമായി ആശുപത്രിയില്‍. കുഞ്ഞിന് ചികിത്സ തേടിയാണ് പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍…
പ്രശസ്ത ഗാന രചയിതാവ് പുലമൈപിത്തൻ അന്തരിച്ചു
Web Desk തമിഴ് കവിയും ഗാനരചയിതാവും എ ഐ എഡി എം കെ നേതാവുമായ പുലമൈപിത്തന്‍ അന്തരിച്ചു. 86വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്…
തമിഴ്നാട്ടിൽ സ്കൂൾ തുറന്നതിനു പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും
Web Desk സ്കൂളുകൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും. വിഷയം നാളെ കളക്ടർമാർ ഉൾപ്പെടുന്ന യോഗത്തിൽ…
യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര; തമിഴ്‌നാട് സർക്കാർ
Web Desk തമിഴ്‌നാട്ടിൽ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഐ.ടി.ഐ. വിദ്യാർത്ഥികൾക്ക് ഈ…
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ചു: ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ
Web Desk പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ പൊള്ളാച്ചിയില്‍ യുവതി അറസ്റ്റില്‍. 17 വയസ്സുകാരനെ വിവാഹം…
ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു, നിരസിച്ചപ്പോൾ കത്തിയെടുത്ത് കഴുത്തിലും വയറിലും കുത്തി
Web Desk ആന്ധ്രാപ്രദേശില്‍ പട്ടാപ്പകല്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ…
കേരളത്തില്‍ നിന്നെത്തുന്നവരുടെ കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്
Web Desk കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍…
ക്ഷേത്രങ്ങളില്‍ ഇനി തമിഴിലും പ്രാര്‍ത്ഥന; 47 ക്ഷേത്രങ്ങളില്‍ മാറ്റവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍
Web Desk തമിഴ്‌നാട്ടിലെ 47 ക്ഷേത്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ തമിഴില്‍ പ്രാര്‍ത്ഥന നടത്താന്‍ അവസരം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ…