കുത്തിത്തുറന്നതിൽ അഞ്ചെണ്ണം ശ്രീകോവിലിനുള്ളിലെ ഭണ്ഡാരവും ഒരെണ്ണം പുറത്തുള്ളതുമാണ്
Tag: robbery
രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങി കാണിക്ക വഞ്ചി മോഷ്ടിക്കുന്ന മോഷ്ടാക്കൾ പിടിയിൽ
കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അൻവർഷാ, കാർത്തികപ്പള്ളി സ്വദേശി ഹരിത എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്
നിമിഷ നേരം കൊണ്ട് ഇരുട്ടിൽ മറയുന്ന ‘മരിയാർ പൂതം’ ഒടുവിൽ പിടിയിൽ
മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ്; നിരവധിപേര്‍ക്ക് പണം നഷ്ടമായി
Web Desk കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ് കണ്ടെത്തി. ജില്ലയിലെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. നിരവധി പേരുടെ പണം നഷ്ടമായി.…
കുട്ടികളെ മയക്കുന്ന ഗുളികകൾ കൈവശം;മോഷണം നടത്തുന്ന പളനി സ്വദേശികളായ സ്ത്രീകൾ പിടിയിൽ
Web Desk ബസുകളില്‍ മോഷണം നടത്തുന്ന ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ പിടിയില്‍. പളനി സ്വദേശികളായ സരസ്വതി, നന്ദിനി, സുമതി എന്നിവരാണ് അടൂര്‍ പോലീസിന്റെ…
ജ്വല്ലറികുത്തിത്തുറന്ന് 16 പവന് സ്വര്‍ണവും 65,000 രൂപയും കവര്‍ന്നു
Report: News Desk താമരശേരി: ജ്വല്ലറികുത്തിത്തുറന്ന് 16 പവന് സ്വര്‍ണവും 65,000 രൂപയും കവര്‍ന്നു. താമരശേരി പോസ്റ്റാഫീസിന് സമീപം പൊന്നകം ജ്വല്ലറിയിലാണ്…
കോഴിക്കോട്ട് മോഷണവും പിടിച്ചുപറിയും;പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍
Report: Web Desk കോഴിക്കോട്:മോഷണവും പിടിച്ച് പറിയും പതിവാക്കിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍. 18 വയസുള്ള…
നിരവധി മോഷണ കേസുകളിലെ പ്രതി കട്ടർ റഷീദ് പിടിയിലായി
Report: Vinod Nisari നിരവധി മോഷണ കേസുകളിലെ പ്രതി കട്ടർ റഷീദ് പിടിയിലായി.നിരവധി മോഷണ കേസുകളിൽ പ്രതിയായ കട്ടർ റഷീദ് പിടിയിലായതോടെ…
പട്ടാപകൽ കവർച്ച
കോഴിക്കോട്: അത്തോളി ടൗണിൽ പട്ടാപകൽ കവർച്ച .അത്തോളി ജ്വല്ലേഴ്‌സിൽ നിന്നു വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം .സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാക്കളാണ്…