ദല്‍ഹിയില്‍ പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നു

Web Desk പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ വീട്ടുടമയുടെ ബന്ധു പീഡിപ്പിച്ചുകൊന്നുവെന്ന് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പ്രവീണ്‍ എന്നയാളെ പൊലീസ്…

കാസർഗോഡ് 13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാവും പിതാവും അറസ്റ്റിൽ

Web Desk കാസർഗോഡ് ഉളിയത്തടുക്കയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും പിതാവും അറസ്റ്റിൽ. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്റ്റ്.…

അവരെ മരണം വരെ തൂക്കിലേറ്റണം; കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ദളിത് ബാലികയുടെ അച്ഛന്‍

Web Desk ദല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒമ്പതുവയസ്സുകാരിക്ക് നീതി ലഭിക്കണമെന്ന് കുട്ടിയുടെ അച്ഛന്‍.”പുരോഹിതനും മറ്റ് മൂന്ന് പേരും എന്റെ…

വഴിയിൽ പരിചയപ്പെട്ടയാൾ പീഡിപ്പിച്ചു ഗർഭിണിയാക്കി; ഗർഭസ്ഥ ശിശു മരിച്ചു

Web Desk കോട്ടയം പാമ്പാടിയിൽ പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിനാലു വയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു. പെൺകുട്ടിയെ രക്തസ്രാവത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ…

13കാരിയെ പീഡിപ്പിച്ച സംഭവം; അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

Web Desk ആറന്മുളയില്‍ 13കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റിലായി. കായംകുളം സ്വദേശി ഷിബിന്‍, മുഹമ്മദ് ഷിറാസ് എന്നിവരാണ്…

ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Web Desk മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മാനസികവെല്ലുവിളി നേരിടുന്ന 34കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച…

നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസെടുത്തു

Web Desk ആലുവയില്‍ നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികനെതിരെ പൊലീസ് കേസെടുത്തു. വരാപ്പുഴ സ്വദേശി ഫാ. സിബിയ്ക്ക് എതിരെയാണ് പോക്സോ…

9 മാസം പ്രായമുള്ള കുട്ടിയെ അയൽവാസി പീഡിപ്പിച്ചു; പീഡനം കളിപ്പിക്കാനെന്ന പേരിൽ വീട്ടിലെത്തിച്ച്‌

Web Desk 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി ലൈംഗികമായി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലാണ് ക്രൂരസംഭവം. പീഡനത്തെതുടർന്ന് പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കോടാലി കൊണ്ട് വെട്ടിക്കൊന്നു;21 കാരൻ പിടിയിൽ

Web Desk പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കോ​ടാ​ലി കൊ​ണ്ട് ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേസിലാണ് മോ​തി…

വടകര ബലാത്സംഗ പരാതി; സി.പി.ഐ.എം. മുന്‍ പ്രാദേശിക നേതാക്കള്‍ പൊലീസ് പിടിയില്‍

News Desk വടകരയില്‍ ബ്രാഞ്ച് കമ്മിറ്റിയംഗത്തെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സി.പി.ഐ.എം. പ്രദേശിക നേതാക്കളായിരുന്ന പ്രതികള്‍ പിടിയില്‍. പ്രതികളായ ബാബുരാജ്, ലിജീഷ്…

error: Content is protected !!