കൂട്ട ബലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു

Web Desk ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു. ശനിയാഴ്‌ച രാത്രി നോര്‍ത്ത്-ഈസ്റ്റ് ഡല്‍ഹിയിലെ ദയാല്‍പുര്‍ പൊലീസ് സ്റ്റേഷന് കീഴിലാണ്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ;യുവാവ് അറസ്റ്റിൽ

Web Desk പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ഡീസന്‍റ്‌മുക്ക് വെറ്റിലത്താഴം രാഹുൽ (23) ആണ് പൊലീസ് പിടിയിലായത്. പതിനഞ്ചുകാരിയായ…

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; 62കാരൻ അറസ്റ്റില്‍

Web Desk വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച 62 വയസ്സുകാരൻ അറസ്റ്റില്‍. നെടുമ്പന ഐശ്യര്യ ഭവനം വീട്ടില്‍ എന്‍.രവീന്ദ്രനെയാണ് (62)…

14കാരിയെ പീഡിപ്പിച്ച കേസ്; പിതാവിനെതിരെ പീഡനക്കുറ്റം

Web Desk കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി. നേരത്തെ തന്നെ പീഡനത്തിന് ഒത്താശ ചെയ്തതിന്…

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;19 കാരൻ അറസ്റ്റിൽ

Web Desk സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വർക്കല പൊലീസ് അറസ്റ്റ്…

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റിൽ

Web Desk ഡൽഹിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭൂവുടമയുടെ സഹോദരൻ അറസ്റ്റിൽ. വടക്കൻ ഡൽഹിയിൽ നരേല എന്ന സ്ഥലത്ത്…

വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ച സംഭവം:സഹായിയായ സ്ത്രീ അറസ്റ്റിൽ

Web Desk വിദ്യാർത്ഥിനികളായ കായികതാ​ര​ങ്ങ​ളെ അ​ധ്യാ​പ​ക​ന്‍ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സ​ഹാ​യി​യാ​യ സ്ത്രീ​യെ താ​മ​ര​ശ്ശേ​രി െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട​ഞ്ചേ​രി നെ​ല്ലി​പ്പൊ​യി​ല്‍ വാ​രാം​പ്ലാ​ക്ക​ല്‍…

കാസർഗോഡ് 13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാവും പിതാവും അറസ്റ്റിൽ

Web Desk കാസർഗോഡ് ഉളിയത്തടുക്കയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും പിതാവും അറസ്റ്റിൽ. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്റ്റ്.…

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അമ്മ പണം വാങ്ങി കാമുകന് വിറ്റു; പരാതി നൽകിയത് രണ്ടാനച്ഛൻ

Web Desk പത്തനംതിട്ടയിലെ ആറന്മുളയില്‍ ലൈംഗികപീഡനത്തിന് ഇരയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പണം വാങ്ങി അമ്മ വിറ്റതാണെന്ന് പൊലീസ്. ലോറി ഡ്രൈവറായ…

കഴക്കൂട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിനെ പിടികൂടി

News Desk തിരുവനന്തപുരം കഴക്കൂട്ടത്തു പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പിടികൂടി. മുട്ടത്തറ സ്വദേശി അഖ്‌നേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്തത്. ചാരിറ്റി പ്രവർത്തനത്തിന്റെ…

error: Content is protected !!