Web Desk ദുര്‍ഘട പ്രദേശങ്ങളില്‍ യാത്ര ചെയ്യാൻ കഴിയുന്ന ആധുനിക ജീപ്പുകൾ ഇനി പൊലീസ് സേനയിലും. 46 പുതിയ പൊലീസ് ജീപ്പുകള്‍…
Tag: police
വീട്ടിലെ വിശേഷദിവസങ്ങളില്‍ പൊലീസുകാര്‍ക്ക് ഇനി അവധി
Web Desk പൊലീസ് ഉദ്യോഗസ്ഥര്‍ അമിത ജോലിഭാരത്തെത്തുടര്‍ന്ന് നേരിടുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നടപടിയുമായി പൊലീസ് വകുപ്പ്. പൊലീസുകാര്‍ക്ക് വീട്ടിലെ വിശേഷദിവസങ്ങളില്‍…
ചില്‍ഡ്രന്‍സ് ഹോം കേസ്: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Web Desk ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പിടിയിലായ പ്രതികളിലൊരാള്‍ സ്റ്റേഷനില്‍നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട്…
സ്റ്റുഡന്റ് പൊലീസില്‍ മതപരമായ വസ്ത്രങ്ങൾ അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍
Web Desk സ്റ്റുഡന്റ് പൊലീസിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ. ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യത്തിലാണ് സർക്കാർ ഉത്തരവ്. മതപരമായ വസ്ത്രങ്ങൾ…
നെയ്യാറ്റിന്‍കരയില്‍ പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം
Web Desk നെയ്യാറ്റിന്‍കര ആര്യന്‍കോട് പോലീസ് സ്‌റ്റേഷന് നേരേ പെട്രോള്‍ ബോംബ് ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി കത്തിച്ച്…
കേരളാ പൊലീസിൽ ട്രാൻസ്‌ജെൻഡേഴ്‌സും; പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു
Web Desk ട്രാൻസ്ജൻഡേഴ്‌സിനെ പൊലീസ് സേനയിലെടുക്കാൻ പ്രാഥമിക ചർച്ച. ആഭ്യന്തര വകുപ്പാണ് സാധ്യത പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാൻ…
വാഹന മോഷ്ടാവിനെ പിടികൂടാൻ ശ്രമം; കൊച്ചിയിൽ എഎസ്ഐയ്ക്ക് കുത്തേറ്റു
Web Desk വാഹന മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എഎസ്ഐയ്ക്ക് കുത്തേറ്റു. കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപം പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം.…
ട്രെയിനിൽ പൊലീസുകാരൻ യാത്രക്കാരനെ മർദിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ചു
Web Desk കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസിപിക്ക് അന്വേഷണ ചുമതലയെന്ന് സിറ്റി…
വീണ്ടും പൊലീസിന്റെ ക്രൂരത, ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്നാരോപിച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു
Web Desk ട്രെയിനില് കൃത്യമായ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് കേരള പൊലീസ്. മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരനെയാണ് കണ്ണൂരില്‍…
വിദേശിയെകൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവം: ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ
Web Desk ഡച്ച് പൗരനെക്കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ പൊലീസിനെതിരെ നടപടി. കോവളം പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ…