ഇരുവഞ്ഞിപുഴയെ വീണ്ടെടുത്ത് പുഴ സ്നേഹികൾ

Local News മാലിന്യം കുമിഞ്ഞുകൂടിയ ഇരുവഞ്ഞിയെ വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഈ പുഴ സ്നേഹികൾ . ഇരുവഞ്ഞിപുഴ ചാലിയാറുമായി ചേരുന്ന കൂട്ടക്കടവിലാണ്…

മുക്കം സി.എച്ച്.സി യിൽ വാക്സിൻ കേന്ദ്രം ഒന്നാം നിലയിൽ നിന്നു മാറ്റാൻ തീരുമാനമായി

Local News മുക്കം സി.എച്ച്.സി യിൽ ഒന്നാം നിലയിൽ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന വാക്സിൻ കേന്ദ്രം അവിടെ നിന്നു മാറ്റാൻ തീരുമാനമായി.തിങ്കളാഴ്ച…

മുക്കത്ത്‌ വൻ വ്യാജമദ്യ വേട്ട

കോഴിക്കോട് ജില്ലയിൽ മുക്കത്തിനടുത്ത്‌ മണാശേരി മുത്താലത്ത്‌ നിന്നുമാണ് 25 ലിറ്റർ വ്യാജമദ്യവും 500 ലിറ്ററിൽ അധികം വാഷും മറ്റു വാറ്റു ഉപകരണങ്ങളും…

കോവിഡ് വ്യാപനം : മുക്കം നഗരസഭയിൽ മെഗാവാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചു

Web Desk കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രണ്ട് ദിവസങ്ങളിലായാണ് നഗരസഭയിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭയിലെ കുറ്റിപ്പാല, കച്ചേരി…

കോവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മു​ക്കം പോ​ലീ​സ്

Local News കോ​വി​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മു​ക്കം പോ​ലീ​സ്. മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള മു​ക്കം…

ജെസിഐ കാരശ്ശേരി മുക്കം ട്രീ ഹെൽത്ത്‌ സെന്ററുമായി സഹകരിച്ച് ലോക ആരോഗ്യദിനം വിപുലമായി ആചരിച്ചു

Local News Nivedya vk വേൾഡ് ഹെൽത്ത്‌ ഡേ യുടെ ഭാഗമായി ‘UNSDG 3’ പ്രകാരം JCI കാരശ്ശേരി മുക്കം ട്രീ…

സംസ്ഥാന പാതയോരത്തെ അപകടഭീഷണി ഉയർത്തി നിൽക്കുന്ന വള്ളികൾ മുറിച്ചു മാറ്റി

Local News എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ അഗസ്ത്യമുഴി പാലത്തിനടുത്താണ് നിരവധി മരങ്ങളിൽ അപകടഭീഷണി ഉയർത്തുന്ന രീതിയിൽ റോഡിലേക്ക് വള്ളികൾ തൂങ്ങി കിടക്കുന്നത്.ടിപ്പർ…

അത്യപൂർവ കാഴ്ച ;കടക്കൽ തന്നെ വാഴ കുലച്ചു

Local News സാധാരണത്തേതിൽ നിന്ന് വ്യത്യസ്തമായി ഈ വാഴ കൂമ്പിലല്ല, കടക്കൽ തന്നെയാണ് കുലച്ചത്. ഇതാണ് കാഴ്ചക്കാർക്ക് ഏറെ കൗതുകകരമാകുന്നതും.അഗസ്ത്യമുഴി തൊണ്ടിമ്മൽ…

സമ്മതിദാനം വിലപ്പെട്ട അവകാശം; ബോധവല്‍ക്കരണവുമായി ജില്ല ഭരണകൂടം

Local News സമ്മതിദാനാവകാശം ഓരോ പൗരന്റെയും വിലപ്പെട്ട അവകാശമാണെന്നും ഓരോ പൗരനും വോട്ടെടുപ്പില്‍ പങ്കാളികളാവണമെന്നുമുള്ള സന്ദേശവുമായി കോഴിക്കോട് ജില്ല ഭരണകൂടം മുക്കത്ത്…

ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Local News കൊടിയത്തൂരിലെ പുഴ കടവുകളിൽനിന്ന് അനധികൃത മണൽവാരലും ഇതിൻറെ ഭാഗമായുള്ള കൊട്ടേഷൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന പഞ്ചായത്ത് അംഗങ്ങൾ രാജിവെക്കണമെന്ന്…

error: Content is protected !!