സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പണമിടപാട് സേവനങ്ങൾ തടസ്സപ്പെട്ടു. എടിഎം, യുപിഐ സേവനങ്ങൾക്കാണ് തടസ്സം നേരിട്ടത്