ഗൂഗിളിന് അബദ്ധം പറ്റി, കോടീശ്വരനായി ഹാക്കർ

അടുത്തിടെ 2.5 ദശലക്ഷം യുഎസ് ഡോളർ ഒരു ഹാക്കറുടെ അക്കൗണ്ടിലേക്ക് കമ്പനി അബദ്ധത്തിൽ നിക്ഷേപിച്ചു.

വാർത്തയ്ക്കു ഗൂഗിൾ പ്രതിഫലം നൽകണം ; വാർത്താചാനലുകളുടെ കൂട്ടായ്മ്മ

Web Desk പത്രങ്ങളുമായി അർഹമായ രീതിയിൽ പരസ്യവരുമാനം പങ്കുവെയ്ക്കണമെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐഎൻഎസ്) ആവശ്യപ്പെട്ടതിനു പിന്നാലെ ഇതേ ആവശ്യവുമായി…

ഗുരുതരമായ സുരക്ഷ പ്രശ്നം പരിഹരിച്ച് ഗൂഗിള്‍

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ച ഒരു വലിയ തകരാര്‍ ഗൂഗിള്‍ കണ്ടെത്തിയത് നാലു മാസം മുന്‍പ്. ഇത് പരിഹരിച്ചതിനു ശേഷമാണ് ഇക്കാര്യം…

ഗൂഗിൾ പേ’ പ്ലേ സ്റ്റോർ ആപ്പിൽ തിരിച്ചെത്തി

യുപിഐ പണം കൈമാറ്റ ആപ്ലിക്കേഷനായ ‘ഗൂഗിൾ പേ’ പ്ലേ സ്റ്റോർ ആപ്പിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഗൂഗിൾ പേ…

ഗൂ​ഗി​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ജൂണ്‍ 30 വരെ ‘വര്‍ക്ക് ഫ്രം ഹോം’

ഗൂഗിൾ ജീവനക്കാർക്ക് ഇനി മുതൽ വർക്ക് ഫ്രം ഹോം.ഗൂ​ഗി​ൾ ജീ​വ​ന​ക്കാ​ർ​ക്ക് അ​ടു​ത്ത വര്‍ഷം ജൂണ്‍ 30 വ​രെ വീ​ട്ടി​ലി​രു​ന്നായിരിക്കും ജോലിയെന്ന് കമ്പനി.…

പങ്കാളിയെ നിരീക്ഷിക്കാന്‍ ആപ്പ്! ഇത്തരം പരസ്യങ്ങള്‍ ഇനി നടക്കില്ലന്നറിയിച്ച് ഗൂഗിൾ

പുതിയ പരസ്യ നയത്തില്‍ തീരുമാനം എടുത്ത് ഗൂഗിള്‍. ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ പരസ്യങ്ങള്‍ ഗൂഗിളില്‍…

ഗൂഗിളിനെയും ഉപയോക്താക്കളെയും കബിളിപ്പിച്ചു; 25ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയിതു.

ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ മാസ്‌ക് ചെയ്തു സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവിധേയമായ 25 ആപ്പുകളെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം…

error: Content is protected !!