മുക്കം-അരീക്കോട് അനിയൻ ജ്യേഷ്ഠനെ തലക്കടിച്ചു കൊന്നു

newsdesk മുക്കം : മുക്കം-അരീക്കോട് റോഡിൽ എരഞ്ഞിമാവിനടുത്ത് ഇതര സംസ്ഥാന സഹോദരങ്ങൾ തമ്മിൽ അടികൂടുകയും സഹോദരനെ തലക്കടിച്ചു കൊലപെടുത്തുകയും ചെയ്തു .…

കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

newsdesk ​പേരാമ്പ്ര: പുഴയിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശി സിദ്ധാർത്ഥ് (15) ആണ് മരിച്ചത്. പാലേരി കൂനിയോട്…

​​​കോഴിക്കോട്, പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം ബന്ധു ജീവനൊടുക്കി

newsdesk ​​​കോഴിക്കോട്: പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. കോഴിക്കോട് മൂഴിക്കലിലാണ് സംഭവം. പ്ലസ്‌ വൺ വിദ്യാർത്ഥിനിയായ നസ്രീനയാണ്…

ബാലുശ്ശേരി, എം എം പറമ്പിൽ ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു

newsdesk ബാലുശ്ശേരി: കൊക്കോ കയറ്റാൻ വന്ന ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു. ബാലുശ്ശേരി എംഎംപറമ്പ് തെച്ചിയിലാണ് അപകടമുണ്ടായത്.വയനാട് വാകേരി കൃഷ്ണഗിരി…

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽനിന്ന് മടങ്ങിയ മൂന്നര വയസുകാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു

newsdesk പേരാമ്പ്ര: മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു.അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് ദാരുണ സംഭവം. കായണ്ണ…

ആനക്കാംപൊയിലിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു

newsdesk തിരുവമ്പാടി :ആനക്കാംപൊയിൽ പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടം മാനേജർ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ്…

അരീക്കോട് കൂട്ടക്കൊലക്കേസ് ;ഇ​ൻ​ഷു​റ​ൻ​സ് തു​ക​യ്ക്ക് വേ​ണ്ടി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ന്നു, 12 വർഷത്തെ ഒളിവ് ജീവിതം അവസാനിച്ചു;പ്രതി മുഹമ്മദ് ഷരീഫ് കർണ്ണാടകയിൽ പിടിയിൽ

newsdesk മഞ്ചേരി: നാടിനെ നടുക്കിയ അരീക്കോട് വാവൂർ കൂട്ടക്കൊലക്കേസിലെ പ്രതി 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസ് പിടിയിലായി . വാവൂർ…

വയനാട്ടിൽ വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് കൊയിലാണ്ടി സ്വദേശികൾ

newsdesk കല്‍പറ്റ: വയനാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്‌നാന്‍ എന്നിവരാണ് മരിച്ചത്. കേരള-കര്‍ണാടക…

താമരശ്ശേരി ചുരത്തില്‍ കണ്ടെത്തിയ മൃതദേഹം അത്തോളി സ്വദേശിയുടേത്

newsdesk താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നലെ കണ്ടെത്തിയ മൃതദേഹം അത്തോളി സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു. അത്തോളി കൊളത്തൂര്‍ സ്വദേശി ചെറുവളത്ത് ഹമീദ് ആണ്…

ഡോ. വന്ദനാദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രോസിക്യൂഷൻ

newsdesk കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും…

error: Content is protected !!