Web Desk അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ മുന്‍ മന്ത്രിയും സി.പി.ഐ.എം. നേതാവുമായ ജി. സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചു. കെ.ജെ.…
Tag: cpim
സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ തൈ വിതരണം ചെയ്തു
Local News കാരശ്ശേരി പഞ്ചായത്തിൽ രണ്ടാം വാർഡിൽ സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ തൈ വിതരണം ചെയ്തു. കേരള…
ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.ഐ.എം
News Desk ആളുകളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.ഐ.എം. രോഗവ്യാപനം കുറയുന്നത് പരിഗണിച്ച് വേഗത്തില്‍…
മഞ്ചേശ്വരത്ത് സി.പി.ഐ.എമ്മിന്റെ വോട്ട് ബി.ജെ.പിയിലേക്ക് ചോര്‍ന്നു
WEB DESK മഞ്ചേശ്വരത്ത് ബി.ജെ.പിയിലേക്ക് സി .പി.ഐ.എമ്മിന്റെ വോട്ട് ചോര്‍ന്നതായി എം.സി കമറുദ്ദീന്‍ എം.എല്‍.എ. നേതൃത്വത്തിന്റെ അറിവോടെയാണോ വോട്ട് ചോര്‍ത്തിയത് എന്നത്…
കേരളാ കോണ്‍ഗ്രസ് വിട്ടുനല്‍കിയാല്‍ മാത്രം കുറ്റ്യാടി സീറ്റ് ഏറ്റെടുക്കും;സിപിഐഎം
Report: Web Desk പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുറ്റ്യാടി സീറ്റ് തിരികെ ചോദിക്കുകയില്ലെന്ന് സിപിഐഎം. കേരളാ കോണ്‍ഗ്രസ് വിട്ടുനല്‍കിയാല്‍ മാത്രം…
കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സിപിഐഎം പുറത്താക്കി
Report: Web Desk പിറവത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. സിന്ധുമോള്‍ ജേക്കബിനെ സിപിഐഎം പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന്…
‘സുധാകരനില്ലെങ്കിൽ തോൽവി ഉറപ്പ്’; അമ്പലപ്പുഴയിൽ വ്യാപക പോസ്റ്ററുകൾ
Report: Web Desk നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിൽ നിന്ന് മന്ത്രി ജി സുധാകരനെ മാറ്റുന്നതിനെതിരെ വ്യാപക പോസ്റ്ററുകൾ. ജി സുധാകരനെ മാറ്റിയാൽ…
പി.ജയരാജന് സീറ്റില്ല; കണ്ണൂര്‍ സിപിഎമ്മിൽ അമര്‍ഷം
Report: Web Desk പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ പാർട്ടിക്കകത്ത് അമർഷം. വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി…
കോൺഗ്രസ് കുടുംബത്തിൽ നിന്നും സിപിഐഎം സ്ഥാനാർത്ഥി
Report: Web Desk കോൺഗ്രസ് കുടുംബത്തിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥി. . ‘സിപിഐഎമ്മിൽ നിന്ന് ആരും സ്ഥാനാർത്ഥിയാണെന്ന് വിളിച്ച് അറിയിച്ചിട്ടില്ല. ഒരു…
സിപിഎമ്മിൽ സ്ഥാനാർത്ഥി നിർണായചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്
Report: Web Desk സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി സിപിഎം തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്ന് ചേരും.…