വിമാനത്താവള ലേലത്തിന് സര്‍ക്കാര്‍ നിയമസഹായം തേടിയത് അദാനിയുടെ മരുമകളുടെ കമ്പനിയോട്

തിരുവനന്തപുരം: വിമാനത്താവളവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള കമ്പനിയോട്. അദാനിയുടെ മരുമകളായ പരിധി അദാനിയുടെ കമ്പനിയില്‍ നിന്നാണ് സഹായം…

ആലപ്പുഴയിൽ കൊവിഡ് ബാധിതരുടെ വീടിന് നേരെ ആക്രമണം

ആലപ്പുഴ വയലാറിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വയലാര്‍ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന ഒരു…

‘ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം കൊവിഡ് ഭീഷണി, ആശ്ചര്യം തന്നെ’; പരോക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്

കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരാധനാലയങ്ങൾ അടച്ചിടുന്നതിനെ പരോക്ഷമായി വിമർശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. സാമ്പത്തിക താല്പര്യങ്ങൾ നോക്കി…

സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം

കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം ആറായി. കാസര്‍കോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം,…

സ്‌കൂൾ സിലബസിൽ ഈ വർഷം വെട്ടിച്ചുരുക്കലില്ല

2020-21 അക്കാദമിക് വർഷം സിലബസിൽ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ…

കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് യാചകന്‍ നല്‍കിയ തുക കണ്ട് അമ്പരന്ന് അധികൃതര്‍

മധുര: രാജ്യം കൊവിഡ് മഹാമാരിയെ നേരിടുമ്പോള്‍ പ്രതിരേധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് യാചകന്‍റെ നടപടി. കൊവിഡ് 19 രൂക്ഷമായ ബാധിച്ച ദക്ഷിണേന്ത്യന്‍…

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു.മൂന്ന് മരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. മുഹമ്മദ് ഇഖ്‍ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ,…

ഏഴ് ജീവനക്കാര്‍ക്ക് കൊവിഡ്; മലപ്പുറം വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു

മലപ്പുറം: വേങ്ങര ജനതാ ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ 7 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം ഏഴ് മുതല്‍ 17 വരെ…

ഒരു കോവിഡ് മരണം കൂടി

കോഴിക്കോട്: കോവിഡ് ബാധിച്ച് ജില്ലയിൽ ഒരാൾ കൂടി മരിച്ചു മാവൂർ സ്വദേശിയായ സുലു (49)ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.…

മലപ്പുറം കളക്ട‍‍ർക്ക് കൊവിഡ് സബ് കളക്ടർക്കും, അസി.കളക്ട‍ർക്കും രോഗം സ്ഥിരീകരിച്ചു

ആൻ്റിജൻ പരിശോധനയിൽ കളക്ടർക് കൊവിഡ് പൊസിറ്റീവായത്. കളക്ടറെ കൂടാതെ സബ് കളക്ടർ, അസിസ്റ്റൻ്റ് കളക്ടർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലാ…

error: Content is protected !!