
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.
നിലവിൽ 17 വാർഡുകളിൽ 7 എണ്ണം വനിത സംവരണ വാർഡാണ്. ബാക്കി 8 എണ്ണം ജനറൽ വാർഡും , ഒരെണ്ണം എസ് സി സംവരണ വാർഡുമാണ്.
ഇതിൽ ഒന്നാം വാർഡ് മുത്തപ്പൻ പുഴ
5 പൊന്നാങ്കയം
6 ഉറുമി
7 പുന്നക്കൽ
14 തിരുവമ്പാടി ടൗൺ
15 പാലക്കടവ്
17 പുല്ലൂരാംപാറ
എന്നിവ വനിത സംവരണ വാർഡും എട്ടാം വാർഡ് എസ് സി വനിതാ സംവരണം
2 വാർഡ് കാവുക്കല്ലേൽ
3 ആനക്കാംപൊയിൽ
4 കൊടക്കാട്ടുപാറ
9 മറിയപ്പുറം
10 മരക്കാട്ടുപുറം
12 താഴെ തിരുവമ്പാടി
13 അമ്പലപ്പാറ
16 തമ്പലമണ്ണ
എന്നിവ ജനറൽ വാർഡും.
പതിനൊന്നാം വാർഡായ തൊണ്ടിമ്മൽ എസ് സി സംവരണ വാർഡുമാണ്.