കൂടത്തായി കൊലപാതക പരമ്പരയിൽ പ്രാരംഭ വാദം ഇന്ന് ആരംഭിക്കും

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രാരംഭ വാദം ഇന്ന് ആരംഭിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ജോളി ഉൾപ്പെടെ അഞ്ച് പ്രതികൾ കോടതിയിൽ ഹാജരാകും.  കൊലപ്പെട്ട  റോയ് തോമസ്, സിലി വധക്കേസുകളാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്.

error: Content is protected !!