ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജി പുരസ്ക്കാരം; കെ എം സി ടി മെഡിക്കൽ കോളേജിലെ ഡോക്ടർ നജീബ റിയാസിന്

Reoprt: AC Nisar Babu

ദക്ഷിണേന്ത്യയിലെ മികച്ച ആരോഗ്യ അധ്യാപികക്കുള്ള ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജി പുരസ്ക്കാരം സ്വന്തമാക്കി കെ എം സി ടി മെഡിക്കൽ കോളേജിലെ ത്വക്ക് രോഗ വിഭാഗം മേധാവി ഡോക്ടർ നജീബ റിയാസ്.മുപ്പത്തി ഏഴ് വർഷമായി ആതുര ശുശ്രുഷ രംഗത്തുള്ള ഡോക്ടർ നജീബ റിയാസ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ദീർഘകാലം ത്വക്ക് രോഗ വിഭാഗം മേധാവിയുമായിരുന്നു.ഡെര്മറ്റോളജിയിൽ നൂറ്റി മുപ്പത്തി ഒന്ന് അന്താരാഷ്ട്ര ജേർണലുകളിൽ നജീബാ റിയാസിന്റെ പഠനറിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഡെർമറ്റോളജി ഡൈജസ്റ് എന്ന പുസ്തകത്തിന്റെ രചയിതാവും കൂടിയായ ഡോക്ടർ നജീബ റിയാസിന്റെ പഠന ഗ്രന്ഥങ്ങളിലും ലേഖനങ്ങളുംകൂടെ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്.

error: Content is protected !!