
Report: Rafeeq Thotumukkam
ലാഡേഴ്സ് എഫ്.സി. കോഴിക്കോട് സംഘടിപ്പിച്ച അഞ്ചാമത് ഓൾ കേരള നയൻസ് ഫുട്ബോൾ മത്സരത്തിൽ അണ്ടർ ഇലവൻ വിഭാഗത്തിൽ റണ്ണേഴ്സ് അപ് ആയി. ഫൈനൽ മത്സരത്തിൽ സെവൻ സ്പോർട്സ് കുന്നമംഗലം, ക്രസൻറ് അക്കാദമിയെ തോൽപ്പിച്ചു. വിജയികൾക്കുള്ള ട്രോഫികൾ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സരിത വിതരണംചെയ്തു.വെസ് പ്രസിഡൻ്റ് ബാലൻ നായർ കളിക്കാരെ പരിചയപ്പെട്ടു. ക്രസൻറ് ഫുട്ബോൾ അക്കാദമി കൊടിയത്തൂർ കാരക്കുറ്റി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ആണ് പരിശീലനം നടത്തുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് ക്യാമ്പ് .