ടാബിൾഫാനിൽ നിന്നും ഷോക്കേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

NEWSDESK

കോഴിക്കോട്: വീട്ടിലെ ടേബിൾ ഫാനിൽ നിന്നും ഷോക്കേറ്റ്നാലുവയസുകാരിക്ക് ദാരുണാന്ത്യം . കാണശ്ശേരി ഗവൺമെന്റ് എൽ പി സ്കൂളിലെ എൽകെജി വിദ്യാർഥിനി അസ്‌ല ഖാത്തൂൻ ആണ് വീട്ടിലെ ടേബിൾ ഫാനിൽ നിന്നും ഷോക്കേറ്റ് മരിച്ചത് .തിങ്കളാഴ്ച രാത്രി 11:00 മണിയോടുകൂടിയായിരുന്നു അപകടം ഉടനെ അയൽവാസികളും വീട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു

error: Content is protected !!