സ്പോർട്സ് അക്കാദമി അവധിക്കാല ക്യാമ്പ്

Web Desk

പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി അവധിക്കാല അത്‌ലറ്റിക് പരിശീലന ക്യാമ്പ് മെയ് 4 മുതൽ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9446256120 എന്ന നമ്പറിൽ ബന്ധപ്പെടുക.

error: Content is protected !!