മുക്കം ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രം വിപുലമായ മഹാനവമി ആഘോഷത്തിൽ

മുക്കം: ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ വിപുലമായ മഹാനവമി ആഘോത്തിൽ . പൂജവെപ്പ് , വാഹനപൂജ , ചാവി പൂജ , ആയുധപൂജ , സരസ്വതി പൂജ , എഴുത്തിനിരുത്തൽ മേൽശാന്തി താമരക്കുളം ഇല്ലത്ത് നാരായണൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കൽ എന്നിവയാണ് കാര്യ പരിപാടികൾ .

ക്ഷേത്ര പൂജാദി കർമ്മങ്ങൾ , ശാന്തി ഷൈജു നമ്പൂതിരി ഒഴുകിൽതട്ടയൂർ ഇല്ലത്തിന്റെ നേതൃത്വത്തിൽ നടന്നു .

ഊട്ടുപുര നിർമ്മാണത്തിനായി നടത്തുന്ന സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് ഒക്ടോബർ 21-ന് വിജയദശമി നാളിൽ നടത്തുമെന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!