
Report: Rafeeq Thottumukkam
യു. ഡി. എഫ് വിമതനായി വിജയിച്ചമജീദ് ഇടതിനോടൊപ്പം എന്ന് സൂചന.ലീഗ് നേതൃത്തം തങ്ങളോട് വഞ്ചന കാണിച്ചുവെന്നും, അർഹത ഉണ്ടായിട്ടും മത്സരിപ്പിച്ചില്ലെന്നും ലീഗ് നേതൃത്വത്തിന് തന്നെ ബന്ധപ്പെടാൻ ധൈര്യം ഉണ്ടായിട്ടില്ലെന്നും ഇടതു നേതാക്കളുമായ് ചർച്ച നടത്തിയതിനു ശേഷം തന്നെ വിജയിപ്പിച്ച വോട്ടർ മാരോട് ചോദിച്ചതിനുശേഷം എവിടെ നിൽക്കണം എന്ന് തീരുമാനിക്കുമെന്നും മുക്കം മുൻസിപ്പാലിറ്റി യു. ഡി. എഫ് വിമതനായി മത്സരിച് ജയിച്ച മജീദ് സി ടി വി യോട് പറഞ്ഞു.