എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം

Report: News Desk

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജയുടെ വീടിന് നേരെആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വീടിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ വീടിന്റെ വാതിലിനും ജനലിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

error: Content is protected !!