Report: Web Desk
സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്.ഇന്ന് ഗ്രാമിന് 45 രൂപയാണ് കൂടിയത്.പവന് 360 രൂപയും ഉയർന്നു. ഗ്രാമിന് 4,695 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,560 രൂപയും.