കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണം; അധികമായാൽ അധികനികുതി

Report: Web Desk

പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് ശുപാർശ. അനുവദനീയമായ പരിധിയിൽ കൂടുതലുള്ള വീടുകൾ നിർമിക്കുന്നവരിൽനിന്ന് പാറവിലയോടൊപ്പം അധികനികുതി ഈടാക്കണം. പാറക്വാറിനടത്തിപ്പിന് വ്യക്തികൾക്ക് ലൈസൻസ് നൽകുന്നതിനുപകരം പൊതു ഉടമസ്ഥതയിലോ സർക്കാർനിയന്ത്രണത്തിലോ കൊണ്ടുവരണം. ഖനനത്തിന് സാമൂഹികനിയന്ത്രണം വേണമെന്നും മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതിസമിതി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

error: Content is protected !!