തദ്ദേശ തിരഞ്ഞെടുപ്പ്; വാഹന പെർമിറ്റ് അപേക്ഷക്കൊപ്പം രേഖകളുടെ പകർപ്പുകളും സമർപ്പിക്കണം

Report: News Desk

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഹന പെർമിറ്റിന് അപേക്ഷിക്കുമ്പോൾ  വിവിധ രേഖകളുടെ പകർപ്പുകൾ സഹിതം സമർപ്പിക്കണം. വെള്ളക്കടലാസിൽ അപേക്ഷ, ഡ്രൈവിംഗ്‌ ലൈസൻസ്, ടാക്സി പെർമിറ്റ്, ഇൻഷുറൻസ്, പൊലുഷൻ സർട്ടിഫിക്കറ്റ്, മൈക്ക് പെർമിഷൻ ഇവയുടെ കോപ്പികളാണ്  അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടത്.

error: Content is protected !!