
Report: Web Desk
അമിതാഭ് ബച്ചനെതിരെ ലഖനൗ പൊലീസ് കേസ് എടുത്തു. കോൻ ബനേഗ ക്രോർപതിയിൽ നടത്തിയ പരാമർശത്തിനെതിരെ ആണ് കേസ്. അംബേദ്ക്കർ മനുസ്മൃതി കത്തിച്ചു എന്ന പരാമർശം ഹിന്ദു വിരുദ്ധവും തെറ്റായതുമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അമിതാഭ് ബച്ചന്റേത് ഇടത് അജണ്ടയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.