
Report: Rafeeq Thottumukkam
റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി കയ്യട്ടപ്പൊയിൽ മൂത്തേടത്ത് സുബേദാർ എ രവി യെയും അമ്മ കാർത്യായനി അമ്മയെയും കാരശ്ശേരി JCI ആദരിച്ചു. പരിപാടിയിൽ പ്രസിഡന്റ് റിയാസ് കുങ്കഞ്ചേരി അധ്യക്ഷനായി.
ചടങ്ങിൽ ജെസിഐ കാരശ്ശേരി വൈസ് പ്രസിഡന്റ് പ്രോഗ്രാം ജെസി അബ്ദുറഹിമാൻ ഒളക്കര, ട്രെഷറർ വസീം കോയങ്ങോറൻ, മാധ്യമപ്രവർത്തകൻ ജെസി റഫീഖ് തോട്ടുമുക്കം, റാഷിദ് യു എന്നിവർ പങ്കെടുത്തു.