
കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു.രാജിക്കത്ത് രാജ്യ സഭ അധ്യക്ഷനായ ഉപരാഷ്ട്രപതിക്ക് കൈമാറി.നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രാജി. ജോസ് കെ മാണി രാജ്യസഭാംഗത്വം ഉടൻ രാജിവെക്കില്ലെന്നായിരുന്നു നേരത്തെ കിട്ടിയിരുന്ന സൂചന എന്നാൽ രാജി വെക്കണമെന്ന് സിപിഎം നിർദ്ദേശിച്ചാണ് വിവരം.