
newsdesk
മുക്കം: മണാശ്ശേരി മുതൂറ്റിയിൽ തട്ടിൽ മിനി യോഹന്നാൻ അന്തരിച്ചു.അമ്പത്തിയെട്ടു വയസ്സായിരുന്നു .
ഭർത്താവ്:- യോഹന്നാൻ(ചിത്രം സ്റ്റുഡിയോ)
മക്കൾ:- ക്രിസ്റ്റി, ജസ്റ്റിൻ (ദുബായ്).
മരുമകൾ:- ഗ്ലോസ്‌മി (ദുബായ്)
ശുശ്രുഷ കർമ്മങ്ങൾഇന്ന് (8/29/2026) ശനിയാഴ്ച്ച വൈകുന്നേരം 4മണിക്ക് മണാശ്ശേരിയിലെ ഭവനത്തിലും ,ശവസംസ്കാരം തേക്കുംകുറ്റി ഫാത്തിമ മാതാ ചർച്ചിന്റെ സെമിത്തെരിയിലും നടക്കും .