
newsdesk
താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ‘സിയ മൊബൈൽ’ എന്ന സ്ഥാപനത്തിൽ നിന്ന് യുവാവ് ഹെഡ്സെറ്റ് മോഷ്ടിച്ചു.
ഫോൺ മാറ്റിയെടുക്കാനെന്ന വ്യാജേന കടയിലെത്തിയ യുവാവാണ് ജീവനക്കാരുടെ ശ്രദ്ധതിരിച്ച് തന്ത്രപൂർവ്വം ഹെഡ്സെറ്റ് കവർന്നത്.