മുക്കം നഗരസഭയിലെ കുറ്റിപ്പാല അംഗവടിയിൽ 2026-27 വർഷത്തെ അംഗനവാടി പ്രേവേശനോത്സവംനടന്നു

മുക്കം : മുക്കം നഗരസഭയിലെ കുറ്റിപ്പാല അംഗവടിയിൽ 2026-27 വർഷത്തെ അംഗനവാടി പ്രേവേശനോത്സവം നടന്നു .പ്രവേശനോത്സവ പരിപാടി നഗരസഭാ കോൺസിലർ രാജൻ കുടുക്കുങ്ങൽ ഉദ്ഘടനം ചെയ്തു.

ചടങ്ങിൽ വിദ്യാർത്ഥികൾക്ക് കുറ്റിപ്പാല കുളമുള്ളക്കടിയിൽ കൂട്ടായി – സൗമിനി ട്രസ്റ്റ് സ്പോൺസർ ചെയ്യ്ത വർണ കുടയും പായസവും ഭംഗിപുരം റെസിഡന്റ്‌സ് സ്പോൺസർ ചെയ്ത കളർ പെൻസിലും നോട്ട് ബുക്കും വിതരണം ചെയ്തു.

ചടങ്ങിൽ മോഹനൻ അധ്യക്ഷത വഹിച്ചു അംഗനവാടി ടീച്ചർ ആർഷ , എം കെ മമ്മദ് ,ദ്രുവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!