കൂമ്പാറയിൽ കിണറിൽ പുലിയും പൂച്ചയും ചത്തനിലയിൽ

തിരുവമ്പാടി :കൂമ്പാറയിൽ ജനവാസമേഖലയിലെ കിണറിൽ പുലിയും പൂച്ചയേയും ചത്തനിലയിൽ .

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുളിക്കൽ ഔസേപ്പച്ചൻ എന്നയാളുടേ കിണറിൽ ആണ് പുലിയെയും പൂച്ചയേയും ചത്തനിലയിൽ കണ്ടെത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!