തിരുവമ്പാടിയിലെ രാഷ്ട്രീയ അനിശ്ചിതത്വം നീങ്ങുന്നു.യു.ഡി.എഫ് വിമതൻ ജിതിൻ പല്ലാട്ടിൻ്റെ പിന്തുണ യു.ഡി.എഫിന്

തിരുവമ്പാടി : തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷം
തിരുവമ്പാടിയിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം നീങ്ങുന്നു.യു.ഡി.എഫ് വിമതൻ ജിതിൻ പല്ലാട്ടിൻ്റെ പിന്തുണ യു.ഡി.എഫിന്. 3 വർഷം പ്രസിഡൻ്റ് പദവി നൽകനാണ് തീരുമാനം

error: Content is protected !!