ഓമശ്ശേരി വെളിമണ്ണയിൽ യു ഡി എഫ് സ്ഥാനാർഥിയുടെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചനിലയിൽ ;പോലീസ്‌ കേസെടുത്തു

ഓമശ്ശേരി: ഓമശ്ശേരി മൂടൂരിൽ യു ഡി എഫ് സ്ഥാനാർഥിയുടെ ഫ്ലെക്സ് ബോർഡുകൾ വലിച്ചുകീറി നശിപ്പിച്ചനിലയിൽ

ഓമശ്ശേരി ,മൂടൂർ ,വെളിമണ്ണ പതിനഞ്ചാം വാർഡ് ലീഗ് സ്ഥാനാർഥി മുനവർ സാദത്ത് പുനത്തിലിനു വേണ്ടി പ്രവർത്തകർ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ ആണ് കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്.പോലീസ് സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്

error: Content is protected !!