സ്വന്തം വീട്ടിലെ കിടപ്പ് മുറിയിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി;സംഭവം തലയോലപ്പറമ്പിൽ

തലയോലപ്പറമ്പ്: കല്യാണപിറ്റേന്ന് സ്വന്തം വീട്ടിലെത്തിയ നവവധുവിനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ കരിപ്പാടം വാഴക്കാലയിൽ രാജൻ്റെ മകൾ അനുപ്രിയ(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതെ വന്നതോടെ ബന്ധുക്കൾ നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ

error: Content is protected !!