മുക്കം ഹൈസ്കൂളിൽ കെഎസ്‌യു – എം എസ് എഫ് പ്രതിഷേധം

മുക്കം : പി എം ശ്രീ സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കെ എസ് യു – എം എസ് എഫ്
സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി ഇന്ന് തുറന്നു പ്രവർത്തിച്ച മുക്കം ഹയർ സെക്കണ്ടറി സ്കൂൾ സഹകരിക്കണം എന്ന് ആവശ്യപ്പെട്ട് യൂ ഡി എസ് എഫ് പ്രവർത്തകർ സ്കൂളിൽ പ്രതിഷേധിക്കുന്നു

error: Content is protected !!