
newsdesk
മുക്കം : തൂങ്ങും പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ പൂർണമായി കത്തി നശിച്ചു.
ഓടികൊണ്ടിടിക്കുമ്പോൾ തീ കത്തുന്നത് കണ്ട ഡ്രൈവർ ഓട്ടോറിക്ഷ റോഡരികിൽ നിർത്തി ഇറങ്ങുകയായിരുന്നുമുക്കം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു
ഇന്നലെ രാത്രി 10:15 ഓടെയാണ് സംഭവം