
Report: News Desk
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പ് നാലാംഘട്ട വോട്ടെടുപ്പ് രണ്ടരമണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് പോളിംഗ് 17% കടന്നു. കാസർഗോഡ് – 16.63, കണ്ണൂർ – 17.11, കോഴിക്കോട് – 16.86, മലപ്പുറം – 17.16 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള പോളിംഗ് ശതമാനമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ആദ്യരണ്ടു ഘട്ടത്തേക്കാളും മികച്ച പോളിംഗാണ് മൂന്നാം ഘട്ടത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.