Report: Web Desk
കണ്ണൂർ:തലശേരി കണ്ണിൽ മുളകുപൊടി വിതറി മോഷണം.എട്ട് ലക്ഷം രൂപയാണ് തോട്ടുമ്മൽ സ്വദേശിയായ മുഹമ്മദിൽ നിന്ന് കവർന്നത്. ബാങ്കിൽ നിന്ന് പഴയ സ്വർണം എടുക്കാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം.സംഭവത്തിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.