
newsdesk
കൂടരഞ്ഞിയിൽ നിരവധി പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് 7 ഓളം പേർക്ക് നായയുടെ കടിയേറ്റത്. അതിനിടെ കടിയേറ്റവർക്ക് പതിനായിരം രൂപയുടെ അടിയന്തര സഹായം നൽകാൻ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസി: ആദർശ് ജോസഫ് അറിയിച്ചു