
newsdead
മുക്കം :കോൺഗ്രസ് മുക്കം ബ്ലോക്ക് സെക്രട്ടറി കാരമൂല കീലത്ത് പുൽപ്പറമ്പിൽ വദൂദ് റഹ്മാൻ (53) അന്തരിച്ചു.
ഭാര്യ : സാഹിദ ടീച്ചർ (ഗവ. ഐ ടി ഐ, അരീക്കോട്)
മക്കൾ : അഫ്ലഹ് വദൂദ്,
അഫ്രീൻ വദൂദ് (ഹൈലയ്റ്റ്പാർക്ക്),
അമൽ വദൂദ്.
സഹോദരങ്ങൾ :
ഉണ്ണിമോയിൻ കുട്ടി മാസ്റ്റർ(late), സുബൈദ, സാദിഖ് മാസ്റ്റർ, അബൂബക്കർ, അഷ്റഫ്, ജാഫർ ‘
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കാരമൂല ജുമാമസ്ജിദിൽ