കൊവിഡ് ബാധിതൻ തൂങ്ങി മരിച്ച നിലയിൽ

Report: Web Desk

കൊവിഡ് ബാധിതനായ യുവാവ് ആത്മഹത്യ ചെയ്തു.എറണാംകുളം കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലൻ(39) ആണ് മരിച്ചത്. രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് രതീഷിന് കൊവിഡ് സ്ഥിരീകരിച്ചത്‌.

error: Content is protected !!