ബൈക്കപകടത്തിൽ മദ്ഹ് ഗായകൻ കൂമണ്ണ ശാക്കിർ സുഹ്‌രി മരണപ്പെട്ടു

newsdesk

കുന്നുംപുറം വേങ്ങര റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കൂമണ്ണ ഹംസയുടെ മകൻ മുഹമ്മദ് ശാക്കിർ സുഹ്‌രി മരണപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് സംഭവം.കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും കുഞ്ഞിനും നിസ്സാര പരിക്കേറ്റു.

error: Content is protected !!