
newsdesk
മൊബൈൽ ഫോൺ നഷ്ടപ്പെട്ടോ എങ്കിൽ അമ്പരന്ന് നിൽക്കാതെ വേഗം താഴെ പറയുന്ന കാര്യങ്ങൾ ചെയൂ
- പോലീസ് സ്റ്റേഷനിൽ പരാതി നൽകുക.
- സർവ്വീസ് പ്രൊവൈഡർ വഴി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുക.
- രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പരാതിയുടെ രശീതിയും, ID കാർഡും അപ്‌ലോഡ് ചെയ്യുക (500 KB താഴെ ആവണം)
- അഡ്രസ്സ് കൊടുക്കുമ്പോൾ സ്പെഷ്യൽ ക്യാരക്ടർ നൽകുവാൻ പാടില്ല.
https://ceir.gov.in/