
NEWSDESK
വയനാട് വെള്ളമുണ്ടയിൽ കാട്ടനയുടെ ആക്രമണത്തിൽ മധ്യ വയസ്കൻ കൊല്ലപ്പെട്ടു.മംഗലശ്ശേരി മലയിൽ കാട്ടാനയുടെ ആക്രമണം. വനം വകുപ്പിലെ താത്കാലിക വനംവാച്ചർ പുളിഞ്ഞാൽ സ്വദേശി തങ്കച്ചനാണ്(50) കൊല്ലപ്പെട്ടത്
ഇന്ന് ഉച്ചയോടെയാണ് അപകടം.ബാണാസുര മലയിൽ ട്രക്കിംഗ് ഡ്യൂട്ടിയിലായിരുന്നു തങ്കച്ചൻ.ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.