മുക്കം ആനയാംകുന്ന് സ്വദേശി ആർ. എസ്. അബ്ദുൽ ഗഫൂർ സൗദിയിലെ തബൂക്കിൽ വെച്ച് മരണപെട്ടു

newsdesk

മുക്കം ആനയാംകുന്ന് സ്വദേശി ആർ. എസ്. അബ്ദുൽ ഗഫൂർ സൗദിയിലെ തബൂക്കിലെ കിങ്ങ് ഖാലിദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു . 2 മാസത്തോളമായി സ്ട്രോക്ക് മൂലം ചികിത്സയിലായിരുന്നു.

മുക്കം ആനയാംകുന്നിലെ മർഹൂം ആർ. കെ. സെയ്തു മുഹമ്മദ് എന്നവരുടെ മകനും ഡപ്യൂട്ടി തഹസിൽദാർ ഫൈസൽ. ആർ. എസ് എന്നവരുടെ സഹോദരനുമാണ് .

error: Content is protected !!