കാൺമാനില്ല

NEWSDESK

ഈ ഫോട്ടോയിൽ കാണുന്ന പന്നിക്കോട്
ഒറ്റക്കണ്ടത്തിൽ ഫൈസമറിയം (15) ഇന്ന് ( 4 / 9 / 2 0 2 3 ) രാവിലെ 6 മണി മുതൽ കാണാതായതായി പരാതി. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പർദയായിരുന്നു ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവർ
ഈ നമ്പറലോ മുക്കം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
9747191964
9846462724

error: Content is protected !!