ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

newsdesk

കോഴിക്കോട് :വടകരയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രയരങ്ങോത്ത് പാറപ്പൊത്തിൽ പവിത്രന്റെ മകൻ അനന്തു (29) ആണ് മരിച്ചത്. ദേശീയ പാതയിൽ പാർക്കോ ആശുപത്രിക്കു സമീപം തിങ്കളാഴ്ച രാത്രി 10 മണിയോട് കൂടിയായിരുന്നു അപകടം

error: Content is protected !!