
WebDesk
83 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. സന്ദേശം, മന്നാര്ടിയാര് പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, ചന്ദ്രോത്സവം, പട്ടാഭിഷേകം, ഈ പുഴയും കടന്ന്, മനസിനക്കരെ, ഉറുമ്പുകള്‍ ഉറങ്ങാറില്ല, മിഴി രണ്ടിലും തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.