
WebDesk
വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിലല്ല മാധ്യമ സ്വാതന്ത്ര്യമെന്ന് മന്ത്രി പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ സംഭവങ്ങള്‍ നിരവധിയുണ്ടെന്നും മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം സംസ്ഥാനത്ത് ഉണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് ഓര്‍മിപ്പിച്ചു.
അതേസമയം എസ്എഫ്ഐയുടെ നട്ടെല്ലിന്റെ അളവ് മാധ്യമപ്രവര്‍ത്തകരെടുക്കേണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ രംഗത്തെത്തിയിരുന്നു.